Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ragisha Ramadas

Kannur

രാ​ഗി​ഷ രാ​മ​ദാ​സ് മി​ക​ച്ച കൃ​ഷി ഓ​ഫീ​സ​ർ

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച കൃ​ഷി ഓ​ഫീ​സ​റാ​യി പ​ട്ടു​വം കൃ​ഷി​ഭ​വ​നി​ലെ രാ​ഗി​ഷ രാ​മ​ദാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത​രി​ശു​ഭൂ​മി കൃ​ഷി​വ​ത്ക​ര​ണം, സ​സ്യാ​രോ​ഗ്യ ക്ലി​നി​ക്, ക്രോ​പ് ഫാ​ർ​മ​സി, കൈ​പ്പാ​ട്-​ഔ​ഷ​ധ-​ചീ​ര- ഉ​ഴു​ന്ന്-​കൂ​ൺ ഗ്രാ​മം പ​ദ്ധ​തി​ക​ൾ, ഇ​ക്കോ​ഷോ​പ്പ്, ഹ​രി​തം പ്രൊ​ഡ്യൂ​സ​ർ ഗ്രൂ​പ്പ്, പ​ട്ടു​വം കാ​ർ​ഷി​ക ക​ർ​മ​സേ​ന, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള 'പാ​ഠം ഒ​ന്ന് പാ​ട​ത്തേ​യ്ക്ക്' പ​ദ്ധ​തി എ​ന്നി​വ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​നാ​ണ് പു​ര​സ്കാ​രം.

കൂ​ടാ​തെ ക​രി​മ്പി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 'കേ​ര​ള ഗ്രോ' ​ബ്രാ​ൻ​ഡിം​ഗ് നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. സേ​വ​ന​മ​നു​ഷ്ഠി​ച്ച മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​കോ​ത്ത​മ അ​വാ​ർ​ഡ് (2020), സം​സ്ഥാ​ന ജൈ​വ കാ​ർ​ഷി​ക മ​ണ്ഡ​ലം അ​വാ​ർ​ഡ് (2022), ക​ർ​ഷ​ക തി​ല​കം അ​വാ​ർ​ഡ് (2022) എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

ത​ളി​പ്പ​റ​മ്പ പൂ​ക്കോ​ത്ത് തെ​രു സ്വ​ദേ​ശി​നി​യാ​ണ്. കേ​ര​ള ബാ​ങ്ക് പ​ഴ​യ​ങ്ങാ​ടി ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​മ​ദാ​സ് -പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് റി​ട്ട. ന​ഴ്സ് സി. ​ഗാ​യ​ത്രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പു​ളി​ന്പ​റ​മ്പ് സ്വ​ദേ​ശി വി​പി​ൻ ആ​ണ് ഭ​ർ​ത്താ​വ്. മ​കൾ: സാ​ൻ​വി​ക.

Latest News

Corehub Up